ദിനംപ്രതി ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് ഇതിൽ മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകളാണ് കൂടുതലായും വൈറലാകാറുള്ളത്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഇന്ന് നാം കാണാൻ പോകുന്നത്. സീബ്ര കുഞ്ഞിന് ജന്മം നൽകുന്ന വീഡിയോയാണ് ഇത്, ഇതുപോലൊരു കാഴ്ച ആദ്യമായിട്ടാണ് കാണുന്നതെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു
പ്രസവത്തിനുശേഷം സ്വന്തം കാലിൽ എണീറ്റു നിൽക്കുന്ന സീബ്ര കുഞ്ഞിനെയും പിന്നീടുള്ള അവന്റെ നടത്തവും ഏറെ കൗതുകത്തോടെയാണ് കാഴ്ച്ചക്കാർ നോക്കിക്കാണുന്നത്, ഇത്രയും പെട്ടെന്ന് എണീറ്റ് നടക്കുമോ എന്ന ചോദ്യത്തിന്, 15, 20 മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞ് എണീറ്റ് നടക്കുമെന്നാണ് കമന്റിലൂടെ മറുപടി നൽകിയിരിക്കുന്നത്, എന്താണേലും ഈ കാഴ്ച വളരെ കൗതുകം ഉള്ളതാണ്. വീഡിയോ കാണാം